Latest News
Loading...

നിയന്ത്രണം വിട്ട പിക്ക് അപ്പ്‌ വാൻ മറിഞ്ഞു



ഈരാറ്റുപേട്ട പൂഞ്ഞാർ റൂട്ടിൽ മറ്റക്കാട് നിയന്ത്രണം വിട്ട പിക്ക് അപ്പ്‌ വാൻ മറിഞ്ഞു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.ഡ്രൈവർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. പൂവരണയിൽ നിന്നും തേങ്ങ കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ആക്സിൽ ഊരിപോയതാണ് അപകടകാരണം.
വൈകുന്നേരം 4.30 ഓടെയാണ് അപകടം


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments