പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വേഴ്സ്, പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം 16-02-26 തിങ്കൾ ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു മരുമകൻ: നിഖിൽ (ബാംഗ്ലൂർ - ചെരുവിൽ കുറുപ്പുംന്തറ)
,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments