Latest News
Loading...

പാലാ വെള്ളാപ്പാട് തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു



പാലാ റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനുമായിരുന്ന പാലാ വെള്ളാപ്പാട് തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു. 6 നു വൈകിട്ട് 7 നു പാലാ - കോഴാ റോഡിൽ നെല്ലിയാനിക്കു സമീപമായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച പാലാ കത്തീഡ്രലിൽ. മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ , അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, നസ്രത്ത് കൊച്ചി,. ജോമോൾ വെള്ളാപ്പള്ളിയിൽ പുൽപ്പള്ളി.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments