Latest News
Loading...

പെരുംതേനീച്ച കൂടുകൾ നശിപ്പിച്ചു



കടനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് , മാനത്തൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയി നിന്ന ഒന്നിലേറെ പെരുംതേനീച്ച കൂടുകൾ നശിപ്പിച്ചു...ഈ ദിവസങ്ങളിൽ നിരവധി പേർക്ക് കുത്തേക്കുകയും നാലോളം പേര് ആശുപത്രിയിലാകുകയും ചെയ്തിരുന്നു...ജോഷി മൂഴിയാങ്കലിൻ്റെ നേതൃത്വത്തിൽ സുരേഷ് മാളിയേക്കലും ചേർന്ന്  പച്ചമരുന്ന് ഉപയോഗിച്ച് അപകടകാരികളായ പെരുന്തേൻ കൂട്ടത്തെ തുരത്തി...


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments