മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൻ്റെ മുണ്ടക്കയം ടൗൺ ബ്രാഞ്ച് നവീകരിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനകർമ്മം ബാങ്ക് ചെയർമാൻ കെ. എഫ് കുര്യൻ, കളപ്പുരയ്ക്കൽപറമ്പിൽ നിർവ്വഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, ഭരണസമിതി അംഗങ്ങളായസണ്ണി കദളിക്കാട്ടിൽ, .പി. വി വർഗീസ് അജിമോൻ സി. ജെ, . മനോജ് പി.എ സ് ,സ ജാ ജെയിംസ്, . എൽസമ്മ റ്റോമി, ബോർഡ് ഓഫ് മാനേജ്‌മെന്റ്റ് ചെയർമാൻ പ്രൊഫ.ജോസഫ് റ്റി ജോസ്, ബാങ്ക് സി.ഇ. ഒ എബിൻ എബ്രാഹം ,ഡി.ജി.എം.ഷിബുവർക്കി, തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments