Latest News
Loading...

താളനാനിക്കൽ T. T. ജോസഫ് അന്തരിച്ചു.



പ്ലാശനാൽ താളനാനിക്കൽ T. T. ജോസഫ് [ ഔസേപ്പച്ചൻ - 66]അന്തരിച്ചു. സംസ്കാരം വെള്ളി  രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മോളി നരിയാങ്ങാനം പാമ്പനാൽ കുടുംബാഗം. മക്കൾ: സുസ്മി, സുമിറ്റ്. മരുമക്കൾ: ജിനീഷ് ജോസഫ് കോയിത്തറയിൽ തൊടുപുഴ, ജിയോ ജോസഫ് വെട്ടുകല്ലാംകുഴിയിൽ ഈരാറ്റുപേട്ട.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments