പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്തിൻ ഐക്യദാർഡ്യ റാലിയും സംഗമവും ഈരാറ്റുപേട്ടയിൽ നടന്നു .
റാലിക്ക് ശേഷം സെൻട്രൽ ജംഗ്ഷനിൽ നടന്ന ഐക്യദാർഡ്യസംഗമം പി ഡി പി കേന്ദ്ര കമ്മറ്റി അംഗം എം എസ് നൗഷാദ് ഉത്ഘാടനം ചെയ്യുതു
പോരാടുന്ന ഫലസ്തിനികൾക്ക് വേണ്ടി ശബ്ദിക്കുകയെന്നത് മനസാക്ഷിയുള്ള ഒരോ മനുഷ്യരുടെയും ബാധ്യതയാണെന്നും അത് നിറവേറ്റുകയാണ് പിഡിപിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.സംഗമത്തിൽ പാർട്ടി വൈസ് ചെയർമാൻ മാഹിൻ ബാദുഷ മൗലവി മുഖ്യ പ്രഭാഷണം നടത്തി
നൗഫൽ കീഴേടം അധ്യക്ഷത വഹിച്ചു
പി ഡി പി നേതാക്കളായ നിഷാദ് നടയ്ക്കൽ
ഹാജി എം എ അക്ബർ, ഒഎ സക്കരിയ വിവിധ കക്ഷി നേതാക്കളായ ഷെമീർ പുളിക്കച്ചാലിൽ
(സി പി ഐഎം ലോക്കൽ സെക്രട്ടറി), നൗഫൽഖാൻ (എൽഡിഫ് മുനിസിപ്പൽ കൺവിനർ) നൗഫൽ ബാഖഫി (ദക്ഷിണ കേരള ജംയത്തുൽ ഉലമ)....
ഇസ്മായിൽ കൂട്ടികൽ, ഫരിത് പുതുപ്പറമ്പിൽ
കെ.കെ റിയാസ് , കാസിം കുട്ടി, ഷെരിഫ്കുരുവന
ഷിഹാബ് കല്ലുപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments