Latest News
Loading...

62 -കാരിയെ കാണാതായി



തീക്കോയി വേലത്തുശ്ശേരിയിൽ 62 -കാരിയെ കാണാതായി. തീക്കോയി വേലത്തുശ്ശേരി എവറസ്റ്റ് വളവ് പായിക്കാട്ട് സുജാത  (62) യെ ആണ് ഇന്ന് രാവിലെ 9.00 AM മുതൽ കാണാതായത്.   എന്തെങ്കിലും വിവരം ലഭിക്കുന്നവർ -9961674030 എന്ന നമ്പറിലോ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ അറിയിക്കുക



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments