പ്രമുഖ പ്ലാന്ററും, വ്യവസായിയുമായിരുന്ന മൈക്കിൾ എ. കള്ളിവയലിന്റെ ഭാര്യ മേരി മൈക്കിൾ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30ന് മല്ലികശേരി യിലെ ഭവനത്തിൽ ആരംഭിച്ച് വിളക്കുമാടം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ! ഹൈറെഞ്ചിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ ആയിരുന്ന മൈക്കിൾ കള്ളിവയലിൽ നാല് വർഷം മുൻപാണ് അന്തരിച്ചത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments