പൂഞ്ഞാർ. ഭാരതീയ കിസ്സാൻ സംഘ് കോട്ടയം ജില്ലാ പഠന ശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കർത്താ അധ്യക്ഷത വഹിച്ച ശിബിരത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ റബ്ബർ ബോർഡ് മെമ്പർ എൻ ഹരി, രതീഷ് കൂടൽ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ് കെ ആർ മോഹനൻ, സോമരാജൻ ആറ്റുവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments