Latest News
Loading...

കെ.ജി.പദ്മനാഭൻനായരെ അനുസ്മരിച്ചു



അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന  കുന്നപ്പള്ളിൽ കാലായിൽ കെ.ജി.പദ്മനാഭൻനായർ എന്ന ചേന്നാടിന്റെ കുട്ടൻമാഷിന്റെ നിര്യാണത്തിൽ പൗരാവലി യോഗം അനുശോചിച്ചു. ഭാസ്‌കരൻനായർ വടക്കേവീട്ടിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ ഉദ്ഘാടനം ചെയ്തു. 



ജില്ലാപഞ്ചായത്തംഗം ഷോൺ ജോർജ്, കെപിസിസി അംഗം ടോമി കല്ലാനി, തോമസ് കല്ലാടൻ, ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സതീഷ്‌കുമാർ, ജോസ് ജോർജ് ഒട്ടലാങ്കൽ, കെ.പി.വിവേക് തുടങ്ങിയവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments