Latest News
Loading...

മെഡിക്കൽ റെപ്പുകൾ നേരിടുന്ന അവഗണന യ്ക്ക് ഉടൻ പരിഹാരം കാണും നാട്ടകം സുരേഷ്



കോട്ടയം: ജില്ലയിലെ മെഡിക്കൽ റെപ്രസന്റിറ്റീവ് മാർ നേരിടുന്ന അവഗണയ്ക്ക് പരിഹാരം ഉടൻ ഉണ്ടാവുമെന്ന് DCC പ്രസിഡൻ്റ് നാട്ടകം സുരേഷ്. മെഡിക്കൽ റെപ്രസന്റിറ്റീവ്മാരുടെ സംഘടനയായ IMSRA യ്ക്ക് തുടക്കം കുറിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മെഡിക്കൽ റെപ്പുമാർ നേരിടുന്ന പ്രതിസന്ധികൾക്കും,
അവഗനകൾക്കും വേണ്ടി സംഘടന നിലനിൽക്കുമെന്നും, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും. ജില്ലയിലെ കോൺഗ്രസ്‌ അനുഭാവികൾ ആയ മെഡിക്കൽ റെപ്പുമാർ IMSRA യ്ക്കൊപ്പം അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


.ഡി സി സി ജനറൽ സെക്രട്ടറി ശ്രീ ജോബിൻ ജേക്കബ്,imsra സംസ്ഥാന ഭാരവാഹികൾ ആയ, അരുൺ കുമാർ, ടോമിയാസ്, അഭിലാഷ്,ലിയോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
 സംസ്ഥാന ഭാരവാഹി ആയ അരുൺ കുമാറിൽ നിന്നും സീനിയർ വനിത അംഗം ആയ റോസ്‌ലി സാബുവിന് ആദ്യ അംഗത്വം നൽകി, മെമ്പർ ഷിപ്പ് ക്യാമ്പയിനും തുടക്കമായി.


.ജില്ലാ പ്രസിഡന്റ് ആയി  ബ്രിട്ടോ പന്തല്മുറിയിലും 
ജനറൽ സെക്രട്ടറിയായി 
ജെസ്റ്റിൻ പുതുശേരിയും വൈസ് പ്രസിഡന്റ്മരായി  അരവിന്ദ് ജി എൽ
 പ്രവീണ എം ആർ ഉം 
ട്രഷറർ ആയി അരുൺ കൊച്ചുകരോട്ടിനെയും.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി 
അജീഷ് ജേക്കബ് 
ലിജോ പാറെക്കുന്നുംപുറം 
യശ്വന്ത്‌ സി നായർ
മനുകുമാർ മോഹൻ
രമൽ ബാബു 
ജോയ് മാത്യു 
സിബിച്ചൻ തെള്ളി 
പ്രിൻസ് മാത്യു 
നിസ്സിമോൾ പി ജോസഫ്
റോസ്‌ലിൻ സാബു 
എന്നിവരെയും തിരഞ്ഞെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments