ആശംസകൾ അർപ്പിച്ച് ഈരാറ്റുപേട്ട
AEO ഷംല ബീവി സിഎം ,വാർഡ് കൗൺസിലർമാരായ ഫാത്തിമ സുഹാന,ലീന ജെയിംസ്,പിടിഎ പ്രസിഡണ്ട് തോമസ് പി. മാത്യു,റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ എന്നിവർ സംസാരിച്ചു .സ്കൂൾ പ്രിൻസിപ്പൽ സജി തോമസ് സ്വാഗതവും ഹെഡ്മാസ്റ്റർ ജോബിൻ തോമസ് നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശസ്ത്രോത്സവത്തിൽ ഏകദേശം 3000 ത്തോളം കുട്ടികൾ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments