Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2005 സമാപന സമ്മേളനവും ട്രോഫി വിതരണവും



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളോത്സവം 2025 സമാപന സമ്മേളനം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിന്റെഅ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. 

2025 ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവത്തിന്റെ. വിജയികളായവർക്ക് മൊമന്റോലയും ട്രോഫികളും സർട്ടിഫിക്കറ്റും ബഹുപൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ വിതരണവും നടത്തി.   



തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയ ജോസഫ്  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംജഗ് കമ്മിറ്റി ചെയർമാൻ അജിത്ത്കുമാർ.ബി വികസനകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി  ചെയർപേഴ്സ  മേഴ്സി മാത്യൂ, . ബിന്ദു- സെബാസ്റ്റ്യൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൻ,  മെമ്പർമാരായ  ശ്രീകല, ആർ, . ജോസഫ് ജോർജ്ജ്,  ഓമന ഗോപാലൻ, മിനി സാവിയോ, ജെറ്റോ ജോസ് , എയ്ഞ്ചലീന- സ്പോർട്സ്  ക്ലബ് കണ്വീരനർ ,  ഡിജു സെബാസ്റ്റ്യൻ എന്നിവരും  പങ്കെടുത്തു.  സാജൻ.എം, സെക്രട്ടറി  നന്ദിയും പ്രകാശിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments