Latest News
Loading...

ചിറ്റാറ്റിൻകര - വെള്ളാത്തോട്ടം - പുന്നത്താനം റോഡിൻ്റെ ഉദ്ഘാടനം



തിടനാട് പഞ്ചായത്ത് മൂന്നാം തോട് വാർഡിൽ M. L. A.ഫണ്ടിൽ നിന്നും  4 ലക്ഷം രൂപ അനുവദിച്ച് പണി പുർത്തികരിച്ച ചിറ്റാറ്റിൻകര - വെള്ളാത്തോട്ടം - പുന്നത്താനം റോഡിൻ്റെ ഉദ്ഘാടനം -  സെബാസ്റ്റ്യൻ കുളത്തിങ്കൽ MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്ക്കറിയാച്ചൻ പൊട്ടനാനി , ബ്ലേക്ക് മെമ്പർ മേഴ്സി മാത്യു, പഞ്ചായത്ത് മെമ്പർ ജോയിച്ചൻ കാവുങ്കൽ , ബാബു തോട്ടത്തിൽ , സണ്ണി പുത്തൻപുര , ഔസേപ്പച്ചൻ കൂനന്താനം തുടങ്ങിയവർ സംസാരിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments