Latest News
Loading...

ഇതര സംസ്ഥാന തൊഴിലാളി വീണ് മരിച്ചു.



 ഈരാറ്റുപേട്ടയ്ക്ക് സമീപം പെയിൻ്റ് 
ജോലിക്കിടെ വീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്. ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments