കുറവിലങ്ങാട് : പൂഞ്ഞാർ മേക്കലാത്ത് തോമസ് മാത്യുവിൻ്റെ ഭാര്യ റോസമ്മ തോമസ് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച രാവിലെ 9 മണിക്ക് കുറവിലങ്ങാട്, ഇലയ്ക്കാടുള്ള മകൻ ഡോ. സതീശ് തോമസിൻ്റെ വസതിയിൽ ആരംഭിച്ച് 11മണിക്ക് പൂഞ്ഞാർ സെൻ്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതാണ്.
പരേത പൂഞ്ഞാർ ചിറയാത്ത് കുടുംബാംഗമാണ്.
മക്കൾ :.ഷാന്റി തോമസ് (റിട്ട. ജോയിൻ്റ് ഡയറക്ടർ, സഹകരണ വകുപ്പ്), ഡോ. സുനിൽ തോമസ്, (സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പാല), ക്യാപ്റ്റൻ ഡോ. സതീശ് തോമസ്, (ദേവമാതാ കോളേജ് കുറവിലങ്ങാട്)
സോജൻ തോമസ്, (എൽ ഐ സി പാല)
ഡോ. സിനി തോമസ് (അൽഫോൻസ കോളേജ് പാല)
മരുമക്കൾ: ജോസ് പി മാത്യു, പ്ലാപ്പള്ളിൽ, ഭരണങ്ങാനം, ജൂലി ജോസഫ് ആലയ്ക്കപ്പറമ്പിൽ വേലനിലം (സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പാല), പ്രിൻസി എബ്രഹാം മാറാമറ്റം, ഭരണങ്ങാനം (സെന്റ് ജോസഫ്സ് TTI മുത്തോലി) , ബിനോയി ജോസഫ് കണ്ടത്തിൻകര തീക്കോയി (മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാർ)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments