Latest News
Loading...

ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു

 

പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് ഇടവക സേവനങ്ങൾ അവസാനിപ്പിച്ച് പാലാ മാർ അപ്രൈം പ്രൈസ്റ്റ് ഹോമിൽ ആയിരുന്നു താമസം. 1949 ഡിസംബർ 19ന് ആയിരുന്നു ജനനം. 1974 ഡിസംബർ 19ന് വൈദിക പട്ടം സ്വീകരിച്ചു. മലയോര ഇടവകകളിൽ അടക്കം നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


.സംസ്കാരം നാളെ (ഞായർ, 07.09.2025)ഉച്ചകഴിഞ്ഞ് 03.00 ന് ഇടമറ്റത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ആരംഭിച്ച് 04.00 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽവിശുദ്ധ കുർബാനയ്ക്കും അന്ത്യകർമങ്ങൾക്കും ശേഷം സംസ്കാരം നടത്തും.  മൃതദേഹം ഇന്ന് (06.09.2025 ശനിയാഴ്ച) വൈകുന്നേരം 05.00 മണിക്ക് ബെന്നി ഇടയോടിയിലിൻ്റെ വീട്ടിൽ കൊണ്ടുവരും.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments