Latest News
Loading...

യുവാവിന് ദാരുണാന്ത്യം



കാഞ്ഞിരപ്പളളിയിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; കാഞ്ഞിരപ്പളളി പാറക്കടവ് സ്വദേശി മുനീർ ബഷീറാണ് മരിച്ചത്. 


.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടo.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments