Latest News
Loading...

മെഡിക്കൽ ക്യാമ്പ് നടത്തി.



 ചെത്തിമറ്റത്ത് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനം ആയ റെനെറ്റ് ആൻഡ് ടൈക്കെ ഗ്രൂപ്പ് ഓഫ് കമ്പനിയും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി ചെത്തിമറ്റത്തുള്ള റെനനെറ്റ് ഓഫീസിൽ വെച്ച് സൗജന്യ ഓർത്തോ ക്യാമ്പ് നടത്തി. ക്യാമ്പ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കമ്പനി ചീഫ് മാനേജർ പി.മണികണ്ഠൻ, സീനിയർ മാനേജർ ബാബു ജേക്കബ്, ഡെപ്യൂട്ടി ക്ലസ്റ്റർ മാനേജർ തോംസൺ, ബ്രാഞ്ച് മാനേജർ ജെയിംസ് വർഗീസ്, സൺറൈസ് ഹോസ്പിറ്റൽ സീനിയർ മാർക്കറ്റിങ് മാനേജർ പ്രജീഷ് ജി. എന്നിവർ സംസാരിച്ചു. ഡോ. ജോൺ ജോസഫ് ക്യാമ്പിനു നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments