Latest News
Loading...

രക്ഷബന്ധൻ നടത്തി



പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ രക്ഷാ ബന്ധൻ മഹോത്സവം നടത്തി. ആർ എസ് എസ് വിഭാഗ് വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. വിനോദ് അധ്യക്ഷത വഹിച്ചു പൂഞ്ഞാർ ഘണ്ട് സഹ കാര്യവാഹ് രാജേഷ് ഗോപി, മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. മോഹൻകുമാർ, പ്രമീള ആർ, മഞ്ജു സതീഷ് തുടങ്ങിയവർ സംസാരിച്ചു.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments