പെരുന്നിലം പുല്ലാട്ട് പി ജെ ജോൺ (കുഞ്ഞൂഞ്ഞ് 72) നിര്യാതനായി. സംസ്ക്കാരം 10/08/2025 ഞായർ 2 പിഎം മണിയം കുന്ന് സെക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ. മേഴ്‌സി ജോൺ അറക്കൽ കൊണ്ടൂർ.
മക്കൾ: സൗമ്യ, സുമിത, സനൽ. മരുമക്കൾ: സിബി അറപ്പത്താനം ഞാറക്കാട്, എൽദോസ് ജോൺ കോതമംഗലം, ജിൻസി ആലപ്പുഴ. ഭൗതികശരീരം ഞായർ രാവിലെ 9 മണിക്ക് മകൻ സനലിന്റെ പുളിക്കപ്പാലത്തുള്ള വീട്ടിൽ കൊണ്ടു വരുന്നതാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)


0 Comments