Latest News
Loading...

പാലാ നഗരസഭയിൽ കർഷക ദിനാഘോഷം .




പാലാ  നഗരസഭ യും കൃഷി വകുപ്പും ചേർന്ന് കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നടത്തി. ചെയർമാൻ തോമസ് പീറ്റർ യോഗം ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിജി ജോ ജോ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ തലത്തിലുള്ള മികച്ച കർഷകരെ ചെയർമാൻ ആദരിച്ചു.




.യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് , കൃഷി ഓഫീസർ സജി റ്റി റ്റി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ: ബിൻസി, ഫാ : ജോസഫ് വടകര, കൗൺസിലർമാരായ ബിന്ദു മനു, ജോസ് ചീരാംകുഴി , ജോസിൻ ബിനോ , ലീനാസണ്ണി , ജോസ് എടേട്ട്, ബൈജു കൊല്ലം പറമ്പിൽ, മായാ പ്രദീപ്, ആനി ബിജോയി, ജോസുകുട്ടി പൂവേലിൽ,പി എൻ പ്രമോദ്. കൃഷി അസിസ്റ്റൻ്റ് സനീർ തുടങ്ങിയവർ പ്രസംഗിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments