Latest News
Loading...

നോട്ടീസ് പ്രകാശനം



തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ ലേപനവും സഹസ്രകലശവും 2025 ഒക്ടോബർ 14 മുതൽ 22 വരെ നടക്കും.  പരിപാടികളുടെ നോട്ടീസ് പ്രകാശനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി, മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ. എം സുരേഷ് ഇട്ടിക്കുന്നലിന് നൽകി കൊണ്ട്  നിർവ്വഹിച്ചു


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments