2016 ൽ സ്ഥാപിതമായ, All India Management Association (AIMA) ന്റെ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന പാലാ മാനേജ്‌മെൻറ് അസ്സോസിയേഷൻ്റെ പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണവും 2025-26 വർഷത്തെ പ്രവർത്തനോൽഘാടനവും പാലാ സൺസ്റ്റാർ ഹോട്ടൽ - ക്ലബ് ഹവ്സിൽ വച്ചു ജൂലൈ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്‌ച 7:00 PM ന് നടക്കും. 2025 - 26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം Rtd Vice Admiral M.P. Muralidharan നിർവഹിക്കും.
.
പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണം മുൻ പ്രസിഡന്റ് Er. Shaji Austin നിർവഹിക്കുന്നതാണ്. പുതിയ പ്രസിഡണ്ടായി Maya Rahul, വൈസ് പ്രസിഡൻ്റ് ആയാ Mukundan P.G., Er. Krishnakumar C. K., ജനറൽ ആയി Dr. Celin Roy Thakadiyel, സെക്രട്ടറിമാരായി Dr. Jose Augustin Mattathil, Sri. Rahul Pulickal, Sri. Lison Mathew, ട്രഷററായി Er. Shaji Mathew Thakdiyel എന്നിവരും ചുമതലയേൽക്കും.
വാർത്താ സമ്മേളനത്തിൽ എൻജി. ഷാജി ഓസ്റ്റിൻ, കൃഷ്ണ കുമാർ CK , സന്തോഷ് മാട്ടേൽ , മായ രാഹുൽ എന്നിവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments