Latest News
Loading...

പൊന്നുംപുരയിടം പി.എ ജോസഫ് നിര്യാതനായി



പാലാ  ഞൊണ്ടിമാക്കൽ പൊന്നുംപുരയിടം പി.എ ജോസഫ് (ഔസേപ്പച്ചൻ - 84) നിര്യാതനായി. മൃതസംസ്കാരചടങ്ങുകൾ ജൂലൈ എട്ട് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2:30ന് പാലാ ആർ.വി റോഡിലെ (ഞൊണ്ടിമാക്കൽ കവല) വസതിയിൽ ആരംഭിച്ച് 3:30ന് മുത്തോലി സെൻ്റ് ജോർജ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടുംബക്കല്ലറയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി കൊഴുവനാൽ പുറങ്ങനാൽ കുടുംബാംഗമാണ്. 


മക്കൾ: മിനി, ജിജി (vice principal ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ്, ഡൽഹി),
അബ്രഹാം Ponnumpuyidom (UK) 

മരുമക്കൾ: പരേതനായ ജോജോ ചരണകുന്നേൽ, ജോണി വള്ളോകോട്ട് (ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഗവൺമെൻ്റ് ഓഫ് ഇന്ത്യ)

കൊച്ചുമക്കൾ:
ജ്യോതി, ശിൽപ


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments