കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് പിണ്ണാക്കനാട് ടൗണിൽ പുഷ്പാർച്ചന നടത്തി.
തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയ് തുരുത്തിയിൽ, DCC മെംബർ വർക്കിച്ചൻ വയംപോത്തനാൽ,ബിനോ മുളങ്ങാശ്ശേരി, ബെന്നി കൊല്ലിയിൽ, ജോയി പാതാഴ, ജോമോൻ മണ്ണൂർ, ബേബിച്ചൻ പരവാരാകത്ത്, മോഹനകുമാർ കുമ്മണ്ണൂർ, സന്തോഷ് കുമാർ മറ്റത്തിൽ, കെ.വി. കുര്യൻ കരോട്ടു പുള്ളോലിൽ,സന്തോഷ് നടമാടത്ത്, ബേബി പേണ്ടാനത്ത്, ചാക്കോച്ചൻ തയ്യിൽ, രാജു പാറയിൽ, ദേവസ്യാച്ചൻ ഈറ്റത്തോട്ട് തുടങ്ങിയവർ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments