പാതാഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസിൽ എന്റെ ഭാഷാ പദ്ധതി ഉദ്ഘാടനം നടത്തി. തിടനാട് മാതൃവേദി അംഗങ്ങൾ സ്പോൺസർ ചെയ്ത പത്രം സ്കൂൾ മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ എട്ടുപറയിലിന്റെ സാന്നിധ്യത്തിൽ മാതൃവേദി പ്രസിഡന്റ് ശ്രീമതി ആൻസി തെള്ളിയിൽ സ്കൂളിന് കൈമാറി. സെക്രട്ടറി ഷൈനി കളത്തൂര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന ജെയിംസ് എന്നിവര്‍ സന്നിഹിതരമായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments