KPMS നേതൃത്വത്തിൽ ലഹരിവിരുദ്ധ വിദ്യാർത്ഥി പഠന ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു. കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലാ തല ക്യാമ്പാണ് നടന്നത്. ഡീൻ കുര്യാക്കോസ് MP ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
.KPMS ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സഭാ സന്ദേശം നൽകി. അനന്യ kഅനിൽ അധ്യക്ഷയായിരുന്നു. മാധവ് ഗോപാൽ രമേശ്. സ്വാഗതമാശംസിച്ചു ലൈഫ് സ്കിൽ ട്രെയ്നർ സേതുപാർവ്വതി ക്ലാസ് നയിച്ചു ബെൻ കുറവിലങ്ങാട് മാജിക് ഷോ അവതരിപ്പിച്ചു ജനറൽ കൺവിനർ മനോജ് കൊട്ടാരം കൃതജ്ഞത പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments