വെള്ളിയാഴ്‌ച രണ്ടരയോടെയുണ്ടായ ശക്തമായ കാറ്റിൽ പാലാ, ഈരാറ്റുപേട്ട മേഖലകളിൽ വ്യാപകനാശം. വിവിധ ഇടങ്ങളിൽ റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. വൈദ്യുത ലൈനുകൾ വ്യാപകമായി തകർന്നു. വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
.ഈരാറ്റുപേട്ടയിൽ കോടതി റോഡിൽ മരം കടപുഴകി. ബ്ലോക്ക് പഞ്ചായത്തിന് എതിർവശം ആശുപത്രിയ്ക്ക് സമീപ യി മരം ഒടിഞ്ഞ് വീണത് വൈദ്യുതി ലൈനിലേയ്ക്കാണ്. പ്ലാശനാലിൽ പേരിശേരിൽ മുരുകൻ്റെ വീട് മരം വീണ് തന ന്നു.
.പാലാ ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിലും കിടങ്ങൂരിലും കാറ്റ് നാശം വിതച്ചു. ചേർപ്പുങ്കലിൽ വഴിയരികിലെ തണ രത്തിന്റെ ശിഖരം മെയിൻ റോഡിൽ വീണത് ഗതാഗത തടസ്സത്തിനിടയാക്കി.
റോഡരികിൽ വാഹനങ്ങൾ പാർക്ക് യ്തിരുന്നുവെങ്കിലും വാഹനങ്ങൾക്ക് മുകളിലേയ്ക്ക് വീഴാതിരുന്നത് മൂലം അപകടം ഒഴിവായി. റോഡിൽ ഏറെ നേത താഗതം തടസ്സപ്പെട്ടു.
ചേർപ്പുങ്കൽ മാർ ശ്ലീവാ റോഡിലും മരം വീണു. ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്കാണ് മരം വീണത്. ആർക്കും പരിക്കി പ്പുതറ സ്വദേശിയുടെ ഓട്ടോ മരം വീണ് തകർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ







0 Comments