Latest News
Loading...

ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം



ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ലെ വിദ്യാർഥികൾ കൊഴുവനാൽ ടൗണിലെ ജനപ്രിയ ഡോക്ടർ ഡോ. ജീവാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സി.ജൂബി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, ക്രിസ് വിൻ ജയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു. 


.പരിപാടികൾക്ക് അലൻ മാത്യു, റയാൻ അൽഫോൻസ് സോജി , ആരോൺ റോജി, അഭിജ പി., ജ്യോതിസ് ജോയി, ആഗ്നസ് മരിയ, ഗ്ലോറിയ R A , സോന എസ്. മാത്യു, അഞ്ജന T A , ജോർജ് ജോഫി, ഡിയോൺ മാത്യു, അപർണ്ണ എസ്.നായർ, നന്ദന കൃഷ്ണ, ഫ്ല വിൻ വി. ജോർജ്, അമേയ മനു, തുടങ്ങിയവർ നേതൃത്വം നൽകി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments