Latest News
Loading...

സൗജന്യ ഹൃദയ പരിശോധന ക്യാമ്പ്



പാലാ  മാര്‍ സ്ലീവാ  മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനില്‍ വച്ചു നടത്തി. പാലാ ഡിവൈഎസ്പി കെ. സദന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments