മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് കെ.പി.സീ സി. നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ് അദ്ധക്ഷത വഹിച്ചു. പി.എച്ച് നൗഷാദ് . , വർക്കിച്ചൻ വയമ്പോത്തനാൽ, ജോർജ് സബാസ്റ്റ്യൻ. അനസ് നാസർ, കെ.ഇ.എ.ഖാദർ. , റോജി പൂഞ്ഞാർ. , റോയി തുരുത്തേൽ , ഹരിമണ്ണ് മഠം,. ടജോ കരക്കാട്, കെ.സി.ജയിംസ് , ഷിയാസ് സി.സി.എം., അഭിരാം ബാബു എന്നിവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments