ഈരാറ്റുപേട്ട പനയ്ക്കപ്പാലത്തെ ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബാഹ്യ ഇടപെടൽ കണ്ടെത്താൻ ആയിട്ടില്ല എന്നാണ് ഫോറൻസിക് സർജൻ പൊലീസിന് നൽകിയ മൊഴി. ഇന്നോവ കാറിൽ ബ്ലേഡ് പലിശ സംഘം എത്തി വിഷ്ണുവിനെ മർദ്ദിച്ചു ഇന്ന് ആരോപണവും സ്ഥിരീകരിക്കാൻ ആയില്ല. സിസിടിവി പരിശോധനയിൽ ആരും വീട്ടിലെത്തിയതായി കണ്ടെത്തിയിട്ടിട്ടില്ല. ഇരുവരുടെയും സംസ്കാരം ഇന്ന് രാമപുരത്തെ വീട്ടുവളപ്പിൽ നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments