ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃയോഗം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമതി അംഗം പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി . ഷോൺ ജോർജ്, മിനർവ മോഹൻ, കെ എഫ് കുര്യൻ, ആനിയമ്മ സണ്ണി, ശ്രീകാന്ത് എം എസ്, സെബാസ്റ്റ്യൻ വിളയാനി, ലെൽസ് ജേക്കബ്, ഗോപകുമാർ, മുഹമ്മദ് ഷാജി തുടങ്ങിയവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments