Latest News
Loading...

വായനദിനവും പി എൻ പണിക്കർ അനുസ്മരണവും നടന്നു



പൂഞ്ഞാർ എസ് .എം .വി ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനവും  പി എൻ പണിക്കർ അനുസ്മരണവും നടന്നു.  സ്കൂൾ എച്ച്. എം  എ ആർ അനുജാ വർമ്മയുടെ അധ്യക്ഷതയിൽ മുൻ സ്കൂൾ പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്  ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് പുസ്തകത്തൊട്ടിൽ ഉദ്ഘാടനവും ,കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments