പിഴക് പാലം ജംഗ്ഷനിൽ വീണ്ടും അപകടം. 11 മണിയോടെ ആയിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് വന്ന കാറും പാലായിൽ നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു.
തൊടുപുഴയിൽ നിന്നും വന്ന വാഗണർ കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പറയുന്നു. തൊടുപുഴയ്ക്ക് പോയ കാറിന്റെ ടയർ ഇടിയെത്തുടർന്ന് തെറിച്ചു പോയി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments