Latest News
Loading...

മോസ്കോ വ്യൂ പോയിൻ്റിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു



സെൻറ് ലൂക്സ് സി എസ് ഐ  ചർച്ച് വാളകം യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ  ജൂൺ 5  പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മൂന്നിലവ് പഞ്ചായത്തിൽ മോസ്കോ വ്യൂ പോയിൻ്റിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുകയും,പരിസരം ശുചീകരണം നടത്തുകയും, പൂ ചെടികൾ നടുകയും ചെയ്തു .ഇടവക വികാരി റവ.കെ ഡി സാം  ഉദ്ഘാടനം ചെയ്തു.



യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി ഹെലന ഐസക്ക്. കൈകാരൻ ഹെസെക്കിയേൽ സി എ,ചർച്ച് സെക്രട്ടറി സുരേഷ് ജോസഫ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിന്ദു സെബാസ്റ്യൻ യൂത്ത് മൂവമെൻ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments