Latest News
Loading...

ഈരാറ്റുപേട്ട ഗവ. എൽ പി. സ്കൂളിൽ പ്രവേശനോത്സവം



ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു സ്കൂൾ പി.റ്റി.എ പ്രസിഡണ് ഹുസൈനിൻ്റെ അധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ മാത്യു കെ. ജോസഫ് സ്വാഗതവും മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദൽ ഖാദർ യോഗത്തിൻ്റെ ഉദ്ഘാടനവും പുസ്തക വിതരണത്തിൻ്റെ ഉദ്ഘാടനം മുനിസിപൽ വൈസ് ചെയർമാൻ അൻസാർ പുള്ളോലിയും നിർവ്വഹിച്ചു 



 യൂണിഫോം വിതരണോൽഘാടനം വിദ്യാഭ്യസ സറ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ. സുഹാന ജിയാസും പഠനോപകരണ വിതരണേൽഘാടനം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അംഗവുമായ പി.എം അബ്ദുൽ ഖാദർ തുടങ്ങിയവർ നിർവ്വഹിച്ചു. ടീം റസ്ക്യൂ ഫോഴ്സ് നവാഗതരായ 350-ലധികം  കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും എല്ലാവർക്കും മധുരം നൽകുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി യാസീൻ എ.യു നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments