Latest News
Loading...

കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം



കുന്നോന്നി  സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. മഴയത്തും കുന്നോന്നി ടൗണിലേക്ക് കുട്ടികൾ നടത്തിയ വായനാദിന റാലി ഏറെ ശ്രദ്ധയാകർഷിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക്   മനസ്സിലാക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments