കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യു പി സ്ക്കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി 10.30 ന് ചേര്‍ന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ കെ.കെ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആനി ബിജോയ് വൃക്ഷത്തെ നട്ട് യോഗം ഉത്ഘാടനം ചെയ്തു.. കുട്ടികള്‍ വിവിധയിനം പച്ചക്കറിത്തെകള്‍ നട്ട് പിടിപ്പിച്ചു. അല്‍ഫോന്‍സാ കോളേജിലെ കേഡറ്റ്സ് യോഗത്തില്‍ പങ്കെടുക്കുകയും കുട്ടികളുടെ ഒപ്പം ഫലവൃക്ഷത്തെകള്‍ സ്ക്കൂള്‍ ക്യാംപസില്‍ നടുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി ദിനാചരണ റാലി നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments