ജലന്തർ രൂപത മെത്രാനായി നിയമിതനായ ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നിൽ മെത്രാന് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ നേതൃത്വത്തിൽ ആദരവ് അർപ്പിച്ചു. DCC മെംബർ വർക്കിച്ചൻ വയംപോത്തനാൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം, മണ്ഡലം സെക്രട്ടറി സുരേഷ് ബാബു കൊച്ചുപുരയ്ക്കൽ, ഔസേപ്പച്ചൻ പൊട്ടനാനിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments