മൂന്നിലവ് : 2025 മാർച്ച് മാസത്തിൽ നടത്തിയ +2 പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂൾ ഉജ്വല വിജയം നേടി.
സയൻസ് ബാച്ചിൽ 16 ഫുൾ A+ ഉം 98% വിജയവും, കോമേഴ്‌സ് ബാച്ചിൽ 6 ഫുൾ A+ ഉം 92 % വിജയവും നേടി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments