കോട്ടയം ജില്ലാ അക്വാറ്റിക് അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ നീന്തല്‍ മത്സരം ഈ മാസം 12ന് തിങ്കളാഴ്ച പാലാ മുനിസിപ്പല്‍ നീന്തല്‍ കുളത്തില്‍ നടക്കും. ജില്ലയിലെ സ്ഥിര താമസക്കാരും, 14 വയസിന് മേല്‍ പ്രായമായവരുമായ ഏതൊരാള്‍ക്കും പങ്കെടുക്കാം. ഈമാസം 30, 31 തീയതികളില്‍ പാലാ സെന്റ് തോമസ് കോളേജ് നീന്തല്‍ കുളത്തില്‍ നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. വിവരങ്ങള്‍ക്ക് വിളിക്കുക 8943555555.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments