പൂവരണി ഇടവകയിൽ വൈദിക സന്യസ്ത സംഗമം സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്നവരും ഇടവക വൈദികരും ഉൾപ്പെടെ ഉള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം പള്ളി വികാരി ഫാദർ ജോസഫ് മഠത്തിൽ കുന്നേൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം ജൂബിലി ആഘോഷിക്കുന്നവർക്ക് പ്രത്യേകം ആശംസകൾ നേരുകയും സംഗമത്തിൽ പങ്കെടുത്തവരെ ല്ലാം തങ്ങളുടെ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഉണ്ടായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments