Latest News
Loading...

പാലാ മുനിപ്പൽ സ്റ്റേഡിയം നവീകരണം ആരംഭിക്കുന്നു



   
പാലാ:  മുനിസ്സിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ടാക്ക് നവീകരിക്കുന്നതിന് കേരള സർക്കാർ ബജററിൽ 7 കോടി രൂപ അനുവദിച്ചതിന്റെ പണികൾ തുടങ്ങുന്നതിനായി സ്പോർട്ട്സ് കേരളാ ഫൗണ്ടേഷന്റെ എക്സിക്യൂട്ടിവ് എൻജിനിയർ മനോജിന്റെ നേതൃത്ത്വത്തിൽ എൻജിയർമാരുടെ സംഘവും മുൻസ്സിപ്പൽ ചെയർമാനും കൗൺസിലേഴ്സും മുൻസ്റ്റി പ്പൽ എൻജിനിയറും സ്റ്റേഡിയത്തിലെത്തി പരിശോധന  നടത്തി.
      


ചെയർമാൻ തോമസ് പീറ്റർ ,വൈസ് ചെയർമാൻ ബിജി ജോജോ . സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ജോസിൻ ബിനോ,മായാ പ്രദീപ്, എ .എക്സി.എ സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.
        
 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments