CBSE പത്താം ക്ലാസ് പരീക്ഷയിൽ മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച വിജയം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ നേടി. 9 കുട്ടികൾ ഡിസ്റ്റിങ്ഷനും 2 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ, സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജോൺസൺ വീട്ടിയാങ്കൽ., പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ അനുമോദിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments