കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും നാളെ രാവിലെ 10 മണിക്ക് പാലാ മീനച്ചിൽ താലൂക്ക് കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും. താലുക്ക് പ്രസിഡൻ്റ് സി.വി. ഡേവീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ളനം പാലാ MLA മാണി സി.കാപ്പൻ ഉദ്ഘാടനം ചെയ്യും
സംഘടനയുടെ സംസ്ഥാന ട്രഷറർ കെ. എം. തോമസ് മുഖ്യപ്രഭാഷണം നടത്തും താലൂക്ക് സെക്രടറി എം. ഗോപാലകൃഷ്ണൻ നായർറിപ്പോർട്ടും കണക്കും അവതരിപ്പിക്കും ആശംസകൾ അറിയിച്ചു കൊണ്ട സംസ്ഥാന എക്സിക്യൂട്ടിവ്കമ്മിറ്റി മെമ്പർ മാരായ എം.എൻ .ഗോപാലകൃഷ്ണപ്പണിക്കർ. വി.ജി. വിജയകുമാർ , ജോസഫ് ജോൺ ജില്ലാ പ്രസിഡൻ്റ് റ്റി. ജെ. മാത്യു തെങ്ങും പ്ലാക്കൽ ജില്ലാ സെക്രട്ടറി അവിരാ ജോസഫ് വനിതാ ഫോറം ജില്ലാ പ്രസിഡൻ്റ് മോളി കുര്യൻ വനിതാ ഫോറം താലൂക്ക് പ്രസിഡൻ്റ് മേഴ്സി ജോർജ്ജ് ജോയിൻ്റ് സെക്രട്ടറി ആൻ്റണി പി.ജെ ഇടങ്ങിയവർ സംസാരിക്കുന്നതാണ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments