മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കരൂർ പഞ്ചായത്ത് മെമ്പറുമായ ആനിയമ്മ ജോസിന്റെ ഭർത്താവ് കേരളാ
കോൺഗ്രസ് (എം) നേതാവ് ജോസ് തടത്തിൽ (68) നിര്യാതനായി. ഇന്ന്
വൈകിട്ട് പാലാ അല്ലപ്പാറയുള്ള വസതിയിൽ കുഴഞ്ഞ് വീണതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്ക്കാരശുശ്രൂഷ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 സ്വവസതിയിൽ ആരംഭിച്ച് പാലാ സെന്റ് തോമസ്കത്തീഡ്രൽ സെമിത്തെരിയിൽ
മക്കൾ: സീനാ ,നീതു,പ്രിയങ്ക മരുമക്കൾ: സോണി,റോബി ലിജോ
മൃതശരീരം പാലാ മരിയൻ മെഡിക്കൽ സെൻറർ മോർച്ചറിയിൽ .
. മെയ് 3 (ശനി) വൈകിട്ട് അഞ്ചിന് ഭൗതീക ശരീരം അല്ലപ്പാറയുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments