Latest News
Loading...

ഫെയ്സ് സിൽവർ ജൂബിലി സമാപനം




ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട-ഫെയ്സ് സിൽവർ ജൂബിലി സമാപനം- ഹർഷം 2025 ഈരാറ്റുപേട്ടയിൽ നടന്നു. പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ വി മോഹൻകുമാർ ഐ.എ.എസ് ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു.




ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ,ഫെയ്സ് അധ്യക്ഷൻ സകീർ താപി, ജനറൽ സെക്രട്ടറി കെ പി എ നടക്കൽ, പ്രോഗ്രാം കൺവീനർ ഹാഷിം ലബ്ബ, പി പി എം നൗഷാദ്, റഫീഖ് പട്ടരുപറമ്പിൽ, മൃദുല നിഷാന്ത്, റസീന ജാഫർ, തസ്‌നിം, സുമയ്യ, നുസൈഫ, താഹിറ, റഷീദ, മനാഫ് നെടുങ്കീന്തി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് മെഗാ ഷോയും അരങ്ങേറി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments